അങ്കിത് ശർമ്മ കലാപകാരിയല്ല, CAA അനുകൂലിയല്ല, രാഷ്ട്രീയക്കാരനല്ല: പിന്നെയെന്തിന് അദ്ദേഹത്തെ കൊന്നു: ചോദ്യവുമായി അഡ്വ ബി ഗോപാലകൃഷ്ണൻ

ഡൽഹിയിൽ ജിഹാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ഇന്റലിജന്റ് ബ്യുറോ ഉദ്യോഗസ്ഥൻ പൗരത്വ ഭേദഗതി നിയമ അനുകൂലിയോ, രാഷ്ട്രീയക്കാരനോ കലാപകാരിയോ അല്ലായിരുന്നു. പിന്നെ ജിഹാദികൾ എന്തിന് അയാളെ കൊന്നുവെന്ന ചോദ്യവുമായി ബിജെപി നേതാവ് അഡ്വ ബി ഗോപലകൃഷ്ണൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

400 മുറിവുകൾ.! കുടലും കരളും കഷണങ്ങളാക്കി, ലിംഗം ചതച്ച് ഒരു ഇൻഡ്യൻ ആർമി ഓഫീസറെ കൊല്ലുക. ഫസൽ ഗഫൂറെ ഇതാണോ പുതിയ അസ്ത്രങ്ങളുമായി നിങ്ങൾ തയ്യാറാക്കിയ ‘രണ്ടാം ഘട്ട സമരം? മാമാമലയാള മാദ്ധ്യമങ്ങളേ.. ഈ ക്രൂരത കണ്ടില്ലെന്ന് നടിയ്ക്കുന്നത് കൊടുംവഞ്ചനയാണ്. അപലപനീയമാണ്. പാക്കിസ്ഥാനീ പട്ടാളക്കാർ ഇൻഡ്യൻ പട്ടാളക്കാരുടെ കണ്ണ് ചൂഴ്ന്നത് കേട്ടിട്ടുണ്ട്. കരള് പറിച്ച് കുടൽ മുറിച്ച് ലിംഗം ചതച്ച ക്രൂരത ചെയ്തിട്ടില്ല, അങ്കിത് ശർമ്മ എന്ന ഐബി ഉദ്യേഗസ്ഥൻ എന്ത് തെറ്റ് ചെയ്തു ?

അയാൾ കലാപകാരിയല്ല. CAAഅനുകൂലിയല്ല, രാഷ്ട്രീയക്കാരനുമല്ല. പിന്നെ എന്തിന് ഈ ക്രൂരത താഹിർ ഹുസ്സൈൻ എന്ന എം എൽ എന്തുചെയ്തു എന്ന് ചിന്തിക്കുമ്പോളാണ് ഭരണഘടനക്കും സുപ്രീം കോടതിക്കും മീതെ സമാധാനപരമല്ലാത്ത സമരമുറകളുമായി ഇതാ രണ്ടാം ഘട്ടം വരുന്നു എന്ന് മുൻകൂട്ടി ഫസൽ ഗഫൂർ എന്ന മതതീവ്രവാദി പറഞ്ഞപ്പോൾ ഇൻഡ്യൻ പട്ടാളക്കാരന് നേരെയുള്ള കൊടും ക്രൂരതയായിരുന്നുവോ ഉന്നംവെച്ചത് എന്ന് തോന്നിയിരുന്നില്ല. ഇതാണോ സി എ എ വിരുദ്ധ ജനാധിപത്യ സമരം? ഒരിക്കലുമല്ല. CAA മറയാക്കി തെരുവിൽ അലമുറയിടുന്നത് ജിന്നയുടെ പ്രേതമാണ്. അത് കൂടുതൽ രക്തത്തിനായി അലയുന്നു, ഇവരെ സഹായിച്ച് എല്ലും കഷണങ്ങൾ തിന്നാൻ, മദാമ, മന്ദബുദ്ധി, മാർക്സിസ്റ്റ് മകാര ത്രയങ്ങൾ ജിന്നക്ക് വഴികാട്ടിയാകുന്നു, മാമാമലയാളമാദ്ധ്യമങ്ങൾ സംരക്ഷണകവചം ഒരുക്കുമ്പോൾ കരുതുക, കരുതിയിരിക്കുക. *രാജ്യസ്നേഹത്തിന്റെ അണയാത്ത അലയും ജ്വാലയുമായി നമ്മുടെ ഹൃദയം മാറട്ടെ*

Also Read  വോട്ടിന് വേണ്ടി നിയമത്തെ വെല്ലുവിളിക്കരുത് ; ഇതിലും ബേധം പിണറായി മുസ്‌ലിം ലീഗിൽ ചേരുന്നതാണ് ; കെ സുരേന്ദ്രൻ