അച്ഛന്റെ വാഴ നാട്ടുകാരുടെ കോഴി അയൽക്കൂട്ടം ചേച്ചിമാരുടെ കഞ്ചൻ ; ആരാധകർക്ക് അമേയയുടെ നിർദേശം ഇങ്ങനെ

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകൾ പുറത്ത് ഇറങ്ങുന്നത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനാൽ തന്നെ പോലീസ് കൈൽ കിട്ടുന്നവരെ നല്ലവണ്ണം പെരുമറിയാണ് വീട്ടിലേക്ക് വിടുന്നതും. സിനിമ മേഖലയിലുള്ള പല താരങ്ങളും ആരാധകർക്ക് പുറത്തിറങ്ങരുതെന്ന നിർദേശം നൽകിയിട്ടുണ്ട് എന്നാൽ അമേയ മാത്യു തന്റെ ഇൻസ്റ്റാഗ്രാമിൽ ആരാധകരോട് പറഞ്ഞ വാക്കുകൾ ഇങ്ങനെ

24 *7 രാപ്പകൽ വീട്ടിൽതന്നെ കുത്തിയിരുന്നതിന് അച്ഛന്റെ ‘വാഴ’യായും… നാട്ടുകാരുടെ ‘കോഴി’യായും അയൽക്കൂട്ടം ചേച്ചിമാരുടെ ‘കഞ്ചൻ’ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ… ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത്… ???
Stay At Home. Be a Hero ??
#gocorona

Also Read  അലി അക്ബർ സംവിധാനം ചെയ്ത 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറക്കി