അഞ്ചലിൽ വീണ്ടും ദാരുണ സംഭവം: മാതാപിതാക്കൾ മ-രിച്ചതുപോലും അറിയാതെ മുലപ്പാൽ നുണഞ്ഞു പിഞ്ച്കുഞ്ഞ്

കൊല്ലം: അഞ്ചലിൽ ദമ്പതികൾ മ-രിച്ച നിലയിൽ കണ്ടെത്തി. തന്റെ മാതാപിതാക്കൾ മ-രിച്ചത് പോലുമറിയാതെ അമ്മയുടെ മുലപ്പാൽ കുടിക്കുകയായിരുന്നു മൂന്നുവയസ്സുള്ള പിഞ്ചുകുഞ്ഞ്. അഞ്ചൽ ഇടമുളക്കൽ അമൃത ഭവനിൽ സുനിൽ ഭാര്യയായ സുജിനി എന്നിവരെയാണ് വീട്ടിൽ മ-രിച്ച നിലയിൽ കണ്ടെത്തിയത്. സുനിൽ തൂങ്ങിമ-രിച്ച നിലയിലും സുജിനി നിലത്ത് മ-രിച്ചു കിടക്കുന്ന നിലയിലുമായിരുന്നു മൃ-തദേഹം. ഭാര്യയെ കൊ-ലപ്പെടുത്തിയ ശേഷം ഭർത്താവ് സുനിൽ ആ-ത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. സുനിൽ തന്റെ വീട്ടിൽ വിളിക്കുകയും തനിക്ക് സുഖമില്ലെന്ന് പറയും എത്രയും വേഗം വീട്ടിലേക്ക് എത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അവർ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നില്ല. വീടിനുള്ളിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടതിനെ തുടർന്ന് സമീപത്തുള്ള വീട്ടിൽനിന്നും വെട്ടുകത്തി വാങ്ങി ജനൽ പൊളിച്ചു നോക്കിയപ്പോൾ ഇരുവരെയും മ-രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് മ-രിച്ചു കിടക്കുന്ന അമ്മയുടെ മുലപ്പാൽ കുടിച്ചു കരയുന്ന ദൃശ്യമാണ് അവർ കണ്ടത്. മൃ-തദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

  സ്ഥാനാർത്ഥിയായി പ്രചരണം തുടങ്ങി,പാർട്ടി സീറ്റ് നൽകിയില്ല അവസാനം പോസ്റ്ററുകൾ കത്തിച്ച് പ്രതിഷേധം

Latest news
POPPULAR NEWS