ഡൽഹിയിൽ ഏത് നിമിഷവും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. അഞ്ചോ അതിൽ കൂടുതലോ ഭീകരർ ഡൽഹിയി ലക്ഷ്യമാക്കി ഇറങ്ങിയിട്ടുണ്ടെന്നാണ് ഇന്റലിജൻസ് വിവരം നൽകുന്നത്. ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
കാശ്മീരിൽ നിന്നുള്ള ഭീകരരാണ് ഡൽഹി ലക്ഷ്യമിടുന്നതെന്നും. റോഡ് മാർഗമാണ് ഇവർ അതിർത്തി കടക്കുന്നതെന്നും ഇന്റലിജൻസ് പറയുന്നു.