അടുത്തമാസം സ്‌കൂളുകളും,കോളേജുകളും,തിയേറ്ററുകളും തുറക്കാൻ തീരുമാനിച്ച് സർക്കാർ

ചെന്നൈ : തമിഴ്‌നാട്ടിൽ തീയേറ്ററുകളും,സ്‌കൂളുകളും,കോളേജുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഹൈസ്‌കൂൾ,ഹയർസെക്കണ്ടറി ക്ലാസുകളാണ് സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുക. കൂടാതെ സംസ്ഥാനത്തുള്ള തീയേറ്ററുകളും സെപ്റ്റംബർ ഒന്നാം തീയതി മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. ആദ്യഘട്ടത്തിൽ 50 സീറ്റുകൾ മാത്രമായിരിക്കും അനുവദിക്കുക.

  കാശ്മീരിൽ ജവാന്റെ വീടിന് നേരെ ഭീക-രാക്രമണം നടത്തി തട്ടിക്കൊണ്ടുപോയി; മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ അഗ്നിക്കിരയാക്കി

കോളേജുകളും,സ്‌കൂളുകളും ആരംഭിക്കുന്നതിന് മുൻപായി അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായി ഉറപ്പ് വരുത്തും. സെപ്റ്റംബർ മാസം പകുതിയോടെ പ്രൈമറി സെക്കണ്ടറി ക്ലാസുകൾ ആരംഭിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി.

Latest news
POPPULAR NEWS