അതിരമ്പുഴയിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോട്ടയം: അതിരമ്പുഴയിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായ ദിലീപിന്റെയും അമ്മ സിന്ധുവിന്റെയും മകളായ മൈഥിലിയാണ് (16) ഫാനിൽ കെട്ടിതൂങ്ങി മരിച്ചത്.

ഏറെ നേരമായിട്ടും മൈഥിലിയെ കാണാതത്തിനാൽ ‘അമ്മ സിന്ധു മകളുടെ മുറിയിൽ ചെന്നപോഴാണ് മകൾ ആത്‍മഹത്യ ചെയ്ത വിവരമറിയുന്നത്. മൈഥിലിയുടെ വീട്ടുകാർ ടിവി കാണുന്ന സമയത്താണ് സംഭവം നടന്നത്. ഫാനിൽ സാരി കെട്ടിയാണ് ആത്മഹത്യ ചെയ്തെന്നും പ്ലസ് വണ്ണിന് ചേരാൻ മാർക്ക് കുറഞ്ഞ കാരണത്താലാണ് മൈഥിലി ആത്മഹത്യ ചെയ്തതെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു.

Also Read  ദീപ നിശാന്തിന് മാവോയിസ്റ്റ് ബന്ധമെന്ന് പ്രചരണം ; ഫേസ്‌ബുക്ക് അകൗണ്ടും അപ്രത്യക്ഷം