അനുപമയ്‌ക്ക് നീതി ; കുഞ്ഞിന്റെ ദത്ത് നടപടികൾക്ക് കുടുംബ കോടതിയുടെ സ്റ്റേ

എറണാകുളം : കുഞ്ഞിനെ മാതാപിതാക്കൾ ചേർന്ന് ദത്ത് നൽകിയെന്ന പേരൂർക്കട സ്വദേശിനി അനുപമയുടെ പരാതിയിൽ ദത്ത് നടപടികൾ കുടുംബ കോടതി സ്റ്റേ ചെയ്തു. നവംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

  അന്തർസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ക്വറന്റിന് ഇളവുമായി സംസ്ഥാന സർക്കാർ

കേസിന്റെ തുടർനടപടികൾ കോടതിയെ അറിയിക്കണമെന്നും സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Latest news
POPPULAR NEWS