അമിത്ഷായെ മുട്ട് കുത്തിക്കാൻ കണ്ണൻ ഗോപിനാഥ്: അമിത്ഷായുമായി ചർച്ചയ്ക്ക് തയ്യാർ

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ താല്പര്യമുള്ളവർക്ക് ചർച്ച നടത്താമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകൾക്ക് മറുപടിയുമായി മുൻ ഐ പി എസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ. പൗരത്വ നിയമം സംബന്ധിച്ച് ഉള്ള ചർച്ചയ്ക്ക് താൻ തയ്യാറാണെന്നും അതിനായി സ്ഥലവും സമയവും അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം കത്തയച്ചു.

സി എ എ – എൻ ആർ സി വിഷയത്തിൽ ചർച്ച നടത്തുന്നതിനായി താൻ തയ്യാറാണെന്നും അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കുന്നെന്നും, കൂടാതെ ഞാൻ ഇപ്പോൾ ഡൽഹിയിൽ ഇല്ലെന്നും അങ്ങയ്ക്കു സമയവും സൗകര്യവും ഉള്ള ഒരു ദിവസം നോക്കി പറഞ്ഞാൽ താൻ അവിടെ വരാമെന്നും ചർച്ച നടത്താമെന്നും കത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് അങ്ങയുടെ മറുപടിയ്ക്കായി ഖാൻ കാത്തിരിക്കുമെന്നും കണ്ണൻ ഗോപിനാഥൻ അമിത് ഷായ്ക്ക് അയച്ച കത്തിൽ പറയുന്നുണ്ട്.

  മുംബൈയിൽ വീട്ടമ്മയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി ; സ്വകാര്യ ഭാഗങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

Latest news
POPPULAR NEWS