അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുത്ത ജോ ബൈഡനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ന്യുഡൽഹി: അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുത്ത ജോ ബൈഡനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി. പ്രസിഡന്റായി തിരഞ്ഞെടുത്ത ജോ ബൈഡനെയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജയായ കമല ദേവി ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കോവിഡ് അടക്കമുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായും ഇന്ത്യയുമായുള്ള മികച്ച ബന്ധം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read  കഴിഞ്ഞ വർഷം കൊലപ്പെടുത്തിയ അതെ രീതിയിൽ പ്രതികാര കൊല ചെയ്ത് ഗുണ്ടാ സംഘം