അമ്മയുടെ മാപ്പിന് പിന്നാലെ മകന്റെ മാപ്പും; സീമ വിനീതിനോട് മാപ്പിരന്ന് മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ

സിനിമാതാരം മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ ട്രാൻസ് വുമണും മേക്കപ്പ് ആര്ടിസ്റ്റുമായ സീമ വിനീതിന്റെ ഫേസ്ബുക്ക് മെസേജ് ബോക്സിൽ അ-ശ്ലീല മെസ്സേജുകളും ന-ഗ്നചിത്രങ്ങളും അയച്ചസംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചാ വിഷയമായി മാറിയിരുന്നു. എന്നാൽ ഒടുവിൽ അനന്തകൃഷ്ണൻ സീമാ വിനീതിനോട് മാപ്പ് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. വാട്സാപ്പിൽ കൂടിക്ഷമ ചോദിച്ചതിന്റെ സ്ക്രീൻ ഷോട്ട് അടക്കം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടണ് സീമ വിനീത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മെസേജുകളിൽ മുങ്ങി പോയത് കാരണം ഈ സോറി കണ്ടു കിട്ടി ബോധ്യപ്പെട്ടു. അനന്തകൃഷ്ണൻ നന്ദി എന്നായിരുന്നു സീമ വിനീത് സ്കീൻഷോട്ടിനൊപ്പം എഴുതിയത്.

  നടൻ അനിൽ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ

Latest news
POPPULAR NEWS