അമ്മയ്ക്ക് അസുഖം വന്നു പോയത് കൊണ്ടാണ് എസ് എസ് എൽ സി പരീക്ഷ തോറ്റുപോയത്: വീഡിയോ

മലയാളകരയിൽ പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സിൽ ഇടം നേടിയ താരമാണ് റിമി ടോമി. അഭിനയ രംഗത്തും റിയാലിറ്റി ഷോകളിലും അവതരണത്തിലും കൂടാതെ പാട്ട് പാടുന്ന കാര്യത്തിലുമെല്ലാം താരം ബഹുമിടുക്കിയാണ്. ഇപ്പോൾ താരം ഇതാ ടിക് ടോക്കിലും ഇൻസ്റാഗ്രാമിലും അടക്കം മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. തലയണ മന്ത്രത്തിലെ ഉർവശിയുടെ ഒരു സീനാണ് ഇത്തവണ റിമി ചെയ്തത്. അത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വീഡിയോ കാണാം.

  റോക്കി ഭായ് അന്ന് ഒറ്റക്കായിരുന്നു പക്ഷെ ഇപ്പോ അങ്ങനെയല്ല ; വൈറലായി യാഷിന്റെ വീഡിയോ

View this post on Instagram

A post shared by Rimitomy (@rimitomy) on

Latest news
POPPULAR NEWS