അയാൾ സ്ഥിരമായി അയാളുടെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോ അയക്കുന്നു ; കണ്ട് മടുത്തു അറപ്പ് തോന്നുന്നെന്ന് അനുമോൾ

മലയാളത്തിൽ വിവാദ നായികയായി ശ്രദ്ധിക്കപ്പെട്ട താരമാണ് അനുമോൾ വെടിവഴിപാട് എന്ന ചിത്രത്തിൽ വേശ്യയുടെ വേഷം ചെയ്തതത് വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. അഭിനയത്തിന് പുറമെ അനുമോൾ നല്ലൊരു ഡ്രൈവർ കൂടിയാണ് സാധാരണ കാറോ ബൈക്കോ അല്ല അനുമോൾ ഓടിക്കുന്നത് വലിയ ട്രക്ക് മുതൽ ലോറി വരെ അനായാസം ഓടിക്കാൻ അനുസ്‌മോൾക്ക് അറിയാം. സിനിമ നടിമാരിൽ ചുരുക്കം ചില ആളുകൾ മാത്രമേ ഇത്തരത്തിൽ വാഹനം ഓടിക്കുന്നുള്ളു.

ഏറ്റെടുക്കുന്ന വേഷങ്ങൾ ഭംഗിയായി ചെയ്യാൻ അനുമോൾ ശ്രദ്ധിക്കാറുണ്ട്. നവമാധ്യമങ്ങളിൽ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ സംഭവങ്ങളെ കുറിച്ച് തന്റേതായ അഭിപ്രായങ്ങൾ അനുമോൾ പങ്കു വയ്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ് അശ്ലീല കമന്റുകൾ. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്താൽ ഒരു കൂട്ടം ആളുകൾ തന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തെയും കുറിച്ച് അശ്ലീലം പറയുന്നെന്നും മറ്റു ചിലർ അവരുടെ സ്വകാര്യ ഭാഗങ്ങൾ അയച്ചു തരുന്നു എന്നുമാണ് അനുമോൾ പറയുന്നത്.

  കമലഹാസൻ തന്റെ ചുണ്ടിൽ ചുംബിച്ചത് ആരും ആവശ്യപ്പെടാതെ ; പിന്നീട് സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് അങ്ങനെ ഒരു രംഗമില്ലെന്ന് താനറിയുന്നത് രേഖ പറയുന്നു

ഗതികെട്ട് ഇപ്പോൾ താരം പ്രതികരിച്ചിരിക്കുകയാണ്. ഇൻബോക്സിലേക്ക് സ്വകാര്യ ഭാഗങ്ങൾ എടുത്തു അയക്കുകയും തന്റെ സ്വകാര്യ ഭാഗങ്ങൾ കാണണമെന്ന് ആവിശ്യപെടുകയും ചെയ്യുന്നവർക്കെതിരെയാണ് അനുമോളുടെ പ്രതികരണം. ഒരാൾ സ്ഥിരമായി അയക്കാറുണ്ടെന്നും ബ്ലോക്ക് ചെയ്‌താൽ മറ്റൊരു ഐഡിയിൽ വീണ്ടും വരുമെന്നും നിരവധി തവണ ബ്ലോക്ക് ചെയ്തിട്ടും ഇത് ആവർത്തിക്കുകയാണെന്നും താരം പറയുന്നു. അയാളുടെ സ്വകാര്യാ അവയവങ്ങളാണ് വീഡിയോ എടുത്ത് അയച്ചു തരുന്നതെന്നും കണ്ട് മടുത്തെന്നും നടി പറയുന്നു.

ഇനി അയാൾ അത് ആവർത്തിച്ചാൽ സൈബർ സെല്ലിൽ പരാതിപ്പെടാനാണ് തീരുമാനമെന്നും നടി വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് ഇത്തരത്തിൽ നിങ്ങളുടെ ശരീര ഭാഗങ്ങൾ അയക്കുമ്പോൾ നിങ്ങൾക്ക് സുഖം ലഭിക്കുന്നുണ്ടാകും പ്കഷെ സ്ത്രീകൾക്ക് ഇത് കാണുമ്പോൾ അറപ്പാണ് തോന്നുന്നതെന്നും അനുമോൾ പറയുന്നു.

Latest news
POPPULAR NEWS