അയൽവാസിയായ നാല്പത്കാരിയെ കാറിൽ കയറ്റി പീ-ഡിപ്പിച്ച 27 കാരനായ യുവാവിനെ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: അയൽവാസിയായ പ്രവാസിയുടെ ഭാര്യയെ കാറിൽ നിർബന്ധിച്ചു കയറ്റിക്കൊണ്ടു പോയി പീ-ഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാല സ്വദേശിയായ ആശിഷ് ജോണാണ് അറസ്റ്റിലായത്. പ്രതിയെ ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പാല ടൗണിലെ സപ്ലെകോ ഓഫിസിന് സമീപത്തു നിന്നും സ്ത്രീയെ കാറിൽ കയറ്റികൊണ്ട് പോകുകയും വണ്ടിയിൽ വെച്ച് ഇയാൾ പീ-ഡിപ്പിച്ചെന്നുമാണ് നാല്പത് കാരിയായ സ്ത്രീ പോലീസിൽ പരാതി നൽകിയത്. ഇയാൾ സ്ത്രീയെ രാത്രിയിൽ നിരന്തരം ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

  ഹാർഡ്‌വെയർ കടകൾ മാത്രം കേന്ദ്രീകരിച്ച് കവർച്ച നടത്തിയിരുന്ന രണ്ടുപേർ പോലീസ് പിടിയിൽ

Latest news
POPPULAR NEWS