Advertisements

അലനും താഹയും സി പി എം പ്രവർത്തകർ ; പിണറായിയേയും ജയരാജനെയും വെട്ടിലാക്കി പി മോഹനൻ

കോഴിക്കോട് : പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്ത അലനും താഹയും സി പി എം പ്രവർത്തകർ തന്നെയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. അലനും താഹയും മാവോയിസ്റുകളാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നും ജയിലിൽ കഴിയുന്ന അവരുടെ വാദം കേൾക്കാതെ അത് തീരുമാനിക്കാൻ പറ്റില്ലെന്നും പി മോഹനൻ പറഞ്ഞു.

Advertisements

പി ജയരാജൻ അലനും താഹയും മാവോയിസ്റുകളാണെന്ന് പറഞ്ഞിരുന്നല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പി ജയരാജൻ അങ്ങനെ പറഞ്ഞതായി ഞാൻ അറിഞ്ഞില്ല എന്നായിരുന്നു പി മോഹനന്റെ പ്രതികാരണം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അലനും താഹയും മാവോയിസ്റ്റുകൾ ആണെന്ന് ഉറപ്പിച്ഛ് പറഞ്ഞിരിക്കുകയാണ്. ചായ കുടിക്കാൻ പോയതിനല്ല അവരെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് പരിഹസിക്കുകയും ചെയ്തു.

Advertisements

- Advertisement -
Latest news
POPPULAR NEWS