അല്പസമയത്തിനുള്ളിൽ സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിരോധമന്ത്രി ; കതോർത്ത് രാജ്യം

ഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വാർത്താ സമ്മേളനം ഉടൻ തന്നെ ഉണ്ടാകും. ഇതുസംബന്ധിച്ചുള്ള കാര്യം കേന്ദ്ര പ്രതിരോധം മന്ത്രാലയമാണ് അറിയിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ 10 മണിയ്ക്ക് രാജ്യം കാതോർത്തിരിക്കുന്ന സുപ്രധാന പ്രഖ്യാപനവും ഉണ്ടായിരിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

Also Read  അതിർത്തി സംരക്ഷിക്കാൻ നാം സന്നദ്ധരാണ്, വേണ്ടിവന്നാൽ ശക്തമായി തിരിച്ചടിക്കാനുമറിയാം: മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി