അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കും പതിനായിരം വാഹനകൾ സജ്ജമായി ; ഉത്തർപ്രദേശ് മാതൃകയാകുന്നു

യുപി : കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ മൂലം ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്നും എല്ലാ വീടുകളിലും അവശ്യ സാധനങ്ങൾ എത്തിച്ച് നൽകുമെന്നും യോഗി ആദിത്യനാഥ്. അതിനായി പതിനായിരത്തിലാധീകം വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

  ക്രിക്കറ്റ് തരാം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാന്റെ നഗ്ന്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണി ; യുവാവ് അറസ്റ്റിൽ

നിയന്ത്രണങ്ങൾ കർശനമായതോടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യം ഉണ്ടാകും എന്നാൽ അവരെ സർക്കാർ സംരക്ഷിക്കുമെന്നും യോഗി ആദിത്യനാഥ്. ദിവസവേദനക്കാർക്ക് 1000 നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു ഇതിന് പുറമെയാണ് വീടുകളിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നത്. ആരും ഒന്നിനും പുറത്തിറങ്ങരുതെന്നും ആവിശ്യമുള്ളത് വീട്ടിൽ എത്തിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Latest news
POPPULAR NEWS