അൻപതിനായിരം രൂപകൊണ്ട് രണ്ടുലക്ഷം വീട് പണിത പിണറായി മരണ മസ്സാണെന്നു സന്ദീപ് വാര്യർ

പ്രധാനമന്ത്രി ആവാസ് യോജന പേര് മാറ്റി ലൈഫ് മിഷൻ പദ്ധതിയാക്കി മാറ്റിയ പിണറായി സർക്കാരിന്റെ കള്ളത്തരം തുറന്നു കാട്ടികൊണ്ട് യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. ഭവന നിർമ്മാണത്തിനായി കേന്ദ്ര സർക്കാരിന്റെ വിഹിതവും കേരള സർക്കാരിന്റെ വിഹിതവും തദ്ദേശ സ്ഥാപനത്തിന്റെ വിഹിതവും എത്രെയെന്നു വ്യക്തമാക്കികൊണ്ടുള്ള തെളിവുകൾ ഫേസ്ബുക്കിലൂടെ നിരത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ.

അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ യേശുദേവൻ മാസ്സ് ആണെങ്കിൽ അമ്പതിനായിരം രൂപ കൊണ്ട് രണ്ടു ലക്ഷം വീട് പണിതു കൊടുത്ത പിണറായി വിജയൻ മരണ മാസാണ് .
#ക്രെഡിറ്റ്_എടുത്തോ_പുഞ്ചിരി_മതി

Also Read  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ യേശുദേവൻ മാസ്സ് ആണെങ്കിൽ അമ്പതിനായിരം രൂപ കൊണ്ട് രണ്ടു ലക്ഷം വീട് പണിതു കൊടുത്ത പിണറായി വിജയൻ മരണ മാസാണ് . #ക്രെഡിറ്റ്_എടുത്തോ_പുഞ്ചിരി_മതി

Sandeep.G.Varier द्वारा इस दिन पोस्ट की गई शनिवार, 29 फ़रवरी 2020