അർണബ് ഗോസ്വാമിയെയും ഭാര്യയെയും ആക്രമിച്ചു ; അർണബിനെതിരെ പോലീസ് കേസെടുത്തു

മുംബൈ : ഇന്ത്യയിലെ തന്നെ മികച്ച വാർത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ ആക്രമണം. ഇരുവരും സഞ്ചരിച്ച വാഹനത്തിന് നേരെ രണ്ട് പേര് ആക്രമിക്കുകയായിരുന്നു മുംബൈയില്‍ വച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ച കഴിഞ്ഞ് അർദ്ധരാത്രി ഭാര്യയുമൊത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.

Also Read  ഗുജറാത്ത് ബിജെപി തൂത്ത് വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

അർണാബും ഭാര്യയും സഞ്ചരിച്ച കാറിന് നേരെ ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. അതേസമയം കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചയിൽ അർണബ് വർഗീയ പരാമർശം നടത്തി എന്ന് ആരോപിച്ച് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരിക്കുകയാണ്.