അർണാബ് ഗോസ്വാമിയെ ആ-ക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: മുതിർന്ന മാധ്യമ പ്രവർത്തകനും റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്ററുമായ അർണാബ് ഗോസ്വാമിയ്ക്കും ഭാര്യയ്ക്കും നേരെ ഇന്നലെ രാത്രി ഉണ്ടായ ആ-ക്രമണത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മുംബൈ നഗരത്തിൽ വെച്ച് ഇന്നലെ രാത്രി പത്തുമണിയ്ക്കാണ് വീട്ടിലോട്ട് മടങ്ങവേ ഇവർക്ക് നേരെ ആ-ക്രമണം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ തകർക്കാൻ ശ്രമിക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസിൽ അർണാബ് പരാതി നൽകുകയും ചെയ്തിരുന്നു.

അ-ക്രമികൾ ബൈക്കിലാണ് വന്നതെന്നും അവർ തങ്ങളുടെ കാറിന്റെ മുന്നിൽ കൊണ്ടുവന്നു ബൈക്ക് ഇടിച്ചതിനെ തുടർന്ന് കാർ നിർത്തുകയായിരുന്നുവെന്നും അർണാബ് പറഞ്ഞു. ശേഷം ബൈക്കിലെത്തിയവർ തങ്ങൾക്ക് നേരെ ആ-ക്രണം അഴിച്ചു വിടുകയായിരുന്നുവെന്നും അദ്ദേഹം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആ-ക്രമണത്തിന് പിന്നിൽ കോൺഗ്രസ് ഗുണ്ടകളാണെന്നും അർണാബ് പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദി സോണിയ ഗാന്ധിയും റോബർട്ട് വധേരയുമായിരിക്കുമെന്നും അർണാബ് പറയുന്നു.

  തമിഴ്‌നാട്ടിൽ വന്നത് മൻകി ബാത്തിനല്ലെന്നും ജനങ്ങൾ പറയുന്നത് കേൾക്കാൻ ; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി

Latest news
POPPULAR NEWS