Advertisements

അർഹതയുടെ അംഗീകാരം; സുഷമ സ്വരാജിനും, അരുൺ ജെയ്‌റ്റിലിയക്കും പത്മവിഭൂഷൺ

ന്യൂഡൽഹി: മുൻകേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും, ധനകാര്യമന്ത്രി അരുൺ ജെയ്‌റ്റിലിയ്ക്കുമടക്കം പത്മവിഭൂഷൺ ബഹുമതി ലഭിച്ചു. കൂടാതെ ജോർജ് ഫെർണാണ്ടസ്, ഒളിമ്പ്യൻ ബോക്സറായ മേരി കോം, അനിരുദ്ധ് ജുഗാദ് (മുൻ മൗറീഷ്യസ് പ്രധാനമന്ത്രി) എന്നിവർക്കും അർഹതപ്പെട്ട അംഗീകാരം ലഭിച്ചു.

Advertisements

മുൻ പ്രതിരോധമന്ത്രി മുരളി പരീക്കർ അടക്കമുള്ളവർക്കും പത്മഭൂഷൺ ലഭിച്ചു. 7 പേർക്ക് പത്മ വിഭൂഷണും 16 പേർക്ക് പത്മഭൂഷണും 118 പേർക്ക് പത്മശ്രീയും ലഭിച്ചു. ഇത്തവണ 34 വനിതകൾക്ക് പുരസ്‌കാരം നേടാനായിട്ടുണ്ട്. സുഷമ സ്വരാജിനും അരുൺ ജെയ്‌റ്റിലിയ്ക്കും മനോഹർ പരീക്കർക്കും ജോർജ് ഫെര്ണാണ്ടസിനും ലഭിച്ചത് മരണാന്തര ബഹുമതിയാണ്.

Advertisements

- Advertisement -
Latest news
POPPULAR NEWS