ആത്മ-ഹത്യ ചെയ്യാൻ കിണറ്റിൽ ചാടിയ യുവാവിന്റെ മനസ് മാറി കരയ്ക്ക് കയറിയപ്പോൾ ഭാര്യ തൂങ്ങിരിച്ച നിലയിൽ

കൊല്ലം: മദ്യപിച്ച് വീട്ടിൽ ഭാര്യയുമായി വഴക്കിട്ട യുവാവ് ആ-ത്മഹത്യ ചെയ്യുന്നതിനായി കിണറ്റിൽ ചാടുകയായിരുന്നു. എന്നാൽ ഒടുവിൽ മനസുമാറി യുവാവ് കരയ്ക്കു കയറിയപ്പോൾ ഭാര്യയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചിതറ ഭജനമഠം പുതുശ്ശേരി അശ്വതി ഭവനിൽ രഞ്ജിത്തിന് ഭാര്യ അശ്വതിയാണ് മ-രിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. തുടർന്ന് പോലീസ് നോക്കിനിൽക്കെ രഞ്ജിത്ത് ബൈക്കുമായി സ്ഥലം വിടുകയായിരുന്നു.

കിണറ്റിൽ നിന്നും കരയിൽ കയറിയ രഞ്ജിത്ത് വീട്ടിൽ കയറിയപ്പോൾ ഭാര്യ അശ്വതിയെ തൂങ്ങി മ-രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. മക്കൾ: വൈഷ്ണവ്, വൈശാഖ്