ആദ്യമായി ചുംബിച്ചത് ആസിഫ് അലിയെ ആണെന്നും മദ്യം കഴിക്കാറില്ല എന്നാൽ ബീയർ കഴിക്കാറുണ്ടെന്നും രജിഷ വിജയൻ

അനുരാഗ കരിക്കിന് വെള്ളത്തിൽ കൂടി മലയാള സിനിമയിൽ വെള്ളിത്തിരയിൽ എത്തിയ താരമാണ് രജീഷ വിജയൻ. അഭിനയ രംഗത്തേക്ക് കടന്ന് വരുന്നതിന് മുൻപ് അവതരണ രംഗത്ത് രജീഷ വിജയൻ സജീവമായിരിന്നു. സിനിമയിൽ തിരക്കേറിയ നടി കൂടിയാണ് താരം ഇപ്പോൾ.

ജൂൺ എന്ന സിനിമയിൽ കൂടി കൗമാരവും യൗവനവും നിറഞ്ഞ വേഷമായിരുന്നു രജീഷ അവതരിപ്പിച്ചത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയിൽ രജിഷയുടെ അഭിനയത്തിന്‌ ഒരുപാട് അഭിനന്ദനങ്ങളും തേടി വന്നിരുന്നു. ആദ്യ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാർഡും ലഭിച്ചിരിന്നു. എല്ലാവരെയും പോലെ തന്റെ ജീവിതത്തിലും പ്രണയവും ബ്രേക്ക്‌ ആപ്പും ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ രജീഷ വെളിപ്പെടുത്തിയിരിന്നു. സിനിമയിൽ എത്തിയ ശേഷമാണ് ബ്രേക്ക്‌ ആപ്പ് സംഭാവിച്ചത്. ഇപ്പോൾ പുതിയ ഒരു വെളിപ്പെടുത്തൽ കൂടി താരം നടത്തിയിരിക്കുകയാണ്.

ജീവിതത്തിലെ ആദ്യ ചും ബനം എന്നായിരുന്നു എന്ന ചോദ്യത്തിന് ആസിഫ് അലിക്ക് ആദ്യ സിനിമയിൽ നൽകി എന്നാണ് താരം നൽകിയ മറുപടി. പിന്നീട് താൻ ആദ്യമായി ബി യർ അടിച്ചത് അച്ഛൻ ഒപ്പമായിരിന്നു എന്നും ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോളാണ് അച്ഛൻ തന്നെ വിളിച്ചു ബിയർ നൽകിയെതെന്ന് രജീഷ പറയുന്നു. അതിന് പിന്നാലെ അതിന്റെ പേരിൽ അമ്മ പ്രശനം ഉണ്ടാക്കിയെന്നും എന്നാൽ അച്ഛൻ ഇപ്പോൾ മ ദ്യം കഴിക്കാറില്ലന്നും രജീഷ കൂട്ടിച്ചേർത്തു.