ആരാധകരെ ഞെട്ടിച്ച് അന്നാ രാജന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ; ചിത്രങ്ങൾ വൈറൽ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് അന്ന രാജൻ. ആദ്യ ചിത്രത്തിലെ കഥാപാത്രത്തമായ ലിച്ചി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. അങ്കമാലി ഡയറീസിന് ശേഷം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് അത്തരത്തിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മോഡേൺ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത താരം ഇപ്പോൾ ഗ്ലാമറസ് വേഷത്തിൽ എത്തിയിരിക്കുകയാണെന്നതാണ് ഇപ്പോൾ പങ്കുവെച്ച ചിത്രത്തിന്റെ പ്രധാന ആക്രഷണം.