Wednesday, December 6, 2023
-Advertisements-
ENTERTAINMENTആരും പേടിക്കണ്ട വിവാഹം കഴിഞ്ഞിട്ടില്ല ; പുതിയ പരമ്പരയുടെ ചിത്രങ്ങളാണത്

ആരും പേടിക്കണ്ട വിവാഹം കഴിഞ്ഞിട്ടില്ല ; പുതിയ പരമ്പരയുടെ ചിത്രങ്ങളാണത്

chanakya news
-Advertisements-

ബിഗ്‌ബോസ് സീസൺ ടുവിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രജിത് കുമാർ. ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇടയ്ക്ക് പുറത്തായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. രജിത് കുമാറിന്റെ വിവാഹം ഉടനെയുണ്ടാകുമോ എന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു അതിന് പിന്നാലെ രജിത് കുമാറും നടി കൃഷ്ണ പ്രഭയുടെയും വിവാഹം ഫോട്ടോ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിൽ കൂടി പുത്ത്തുവന്നിരുന്നു.

-Advertisements-

നിരവധി ആളുകൾ ഇതിനോടകം തന്നെ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു സോഷ്യൽ മീഡിയയിൽ കമന്റുകളും ചെയ്യുനുണ്ട് എന്നാൽ ഇരുവരും വിവാഹം കഴിഞ്ഞതാകില്ല മറിച്ച് സിനിമ ഷൂട്ടിംങ്ങാണ് എന്ന് ചിലരും വാദിക്കുന്നുണ്ട്. എന്നാൽ ഇ ഫോട്ടോ വൈറലായതിന് പിന്നാലെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് കൃഷ്ണ പ്രഭ ഇപ്പോൾ
rejith kumar wedding
ഏഷ്യാനെറ്റ്‌ തന്നെ സംപ്രേഷണം ചെയ്യുന്ന ഒരു ഹാസ്യ പരമ്പരയുടെ ഭാഗമായി ചിത്രീകരിച്ച ഒരു രംഗത്തിലെ ഫോട്ടോയാണ് ഇതെന്നും, രജിത് കുമാറിന് ഒപ്പം തന്നെ താനും ഇ പരിപാടിയിൽ മുഖ്യ വേഷം ചെയ്യുണ്ടെന്നും താരം പറയുന്നു. എന്നാൽ വിവാഹ വാർത്തകൾ തള്ളിക്കൊണ്ട് ചാനൽ പ്രതിനിധികളാണ് ആദ്യം എത്തിയത്. ഫേസ്ബുക് കുറിപ്പിൽ കൂടിയാണ് കൃഷ്ണ പ്രഭ വിവാഹ വാർത്തയെ കുറിച്ച് സത്യവസ്ഥ പങ്കുവെച്ചത്. പോസ്റ്റിന്റെ പൂർണ രൂപം

രാവിലെ മുതൽ ഫോൺ താഴെ വെക്കാൻ സമയം കിട്ടിയിട്ടില്ല. ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതിൽ നിന്നുള്ളതാണ്. ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. എന്റെ കല്യാണം ഇങ്ങനെയല്ല. എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ.

-Advertisements-