ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കിയാൽ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം കൊടുത്തതായി ദേവസ്വം മന്ത്രി അറിയിച്ചു. പൊങ്കാലയ്ക്ക് വരുന്നവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ തടിച്ച് കൂടുന്ന ആളുകൾ ശബ്ദമലിനീകരണത്തിന് കാണാമാകുന്നു. എന്നാൽ പത്താം ക്ലാസ്സിനും പ്ലസ്‌ടുവിനും പരീക്ഷ നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ശബ്ദമലിനീകരണം ഉണ്ടാക്കരുതെന്നുള്ള മുന്നറിയിപ്പ്.