ആർഎസ്എസ് കാരന്റെ കൂടെ പോയവൾ ഭൂമിക്ക് ഭാരം ഇത് പടച്ചോന്റെ തീരുമാനം ; വാഹനാപകടത്തിൽ മരണപ്പെട്ട യുവതിയെ അപമാനിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട യുവതിയെ അപമാനിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്. ആർ എസ് എസ് പ്രവർത്തകന്റെ കൂടെ പോയതിന് പടച്ചവൻ നൽകിയ ശിക്ഷയാണ് ഈ മരണമെന്നും പോസ്റ്റിൽ പറയുന്നു. ഷമീമ ഭീഗം എന്ന പേരിൽ നിന്നുള്ള ഐഡിയിലാണ് നികൃഷ്ടമായ ഭാഷയിൽ ഫേസ്‌ബുക്കിൽ ഇത്തരത്തിലൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മരണത്തെ പോലും വർഗീയ വത്കരിക്കുന്നെന്ന് ആളുകൾ ഈ പോസ്റ്റിനോട് പ്രതികരിക്കുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;

നൊന്ത് പ്രസവിച്ച മാതാവും പോറ്റി വളർത്തിയ പിതാവും പരിശുദ്ധമായ ഉംറ കർമ്മത്തിന് പോയാ സമയത്തായിരുന്നു അവൾ ഒരു RSS ഭീകരവാദിയോടൊപ്പം ഒളിച്ചോടിയത് അത് കൊണ്ട് തന്നെ ഭൂമിയ്ക്ക് ഭാരമായതൊന്നും ഭൂമിൽ വെക്കേണ്ടതില്ല എന്നു പടച്ചവൻ തീരുമാനിച്ചിട്ടുണ്ടാവാം…..

  ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മൂലം രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞെന്ന് കേന്ദ്രസർക്കാർ

2019 നവംബർ പതിനാറാം തീയതി #വാപ്പയും_ഉമ്മയും ഉംറക്ക് പോയ സമയത്ത് ചാവക്കാട് മണത്തല യിലുള്ള നന്ദു കൃഷ്ണൻ എന്ന സംഘപരിവാർ കാര്യവാഹക് നേതാവും ആർഎസ്എസുകാരന്റെ കൂടെ പുന്നയൂരിൽ നിന്നും ഒളിച്ചോടിയ നൈമ എന്ന(പ്രിയരഞ്ജിനി) മണത്തലയിൽ ആക്സിഡന്റ്ൽ മരണപ്പെട്ടു,*
മണത്തല വിശ്വനാഥ ക്ഷേത്രത്തിനു സമീപം വച്ച് മെയിൻ റോഡിലേക്ക് കയറി വരികയായിരുന്ന ടോറസ്സ് ലോറിയുടെ മുന്നിലേക്ക് ഇവൾ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
അപകടത്തിലും ഒരാളുടെ മരണത്തിലും സന്തോഷമില്ല…..പക്ഷേ ആ കുട്ടിയുടെ മാതാപിതാക്കൾ പരിശുദ്ധമായ ഉംറ നിർവഹണത്ത് പോയ ദിവസമാണ് ഒരു ഗ്രാമത്തെ തന്നെ വേദനിപ്പിച്ചു ഇന്നലെ കണ്ട ഒരുത്തനോടൊപ്പം ഒളിച്ചോടിയത്
ഇന്ന് ഈ ലോകത്ത് നിന്ന് തന്നെ പോയി..

ആദരാഞ്ജലികൾ

Latest news
POPPULAR NEWS