ആർ എസ് എസ് നേതാവിനെ വ-ധിച്ച ഹിസ്ബുൽ മുജാഹുദീൻ ഭീ-കരനെ എൻ ഐ എ പിടികൂടി

ശ്രീനഗർ: ആർ എസ് എസ് നേതാവിനെയും മറ്റൊരു സുരക്ഷ ഉദ്യോഗസ്ഥനെയും വ-ധിച്ച കേസിലെ പ്രതിയായ ഹിസ്ബുൽ മുജാഹുദീൻ ഭീ-കരനെ എൻ ഐ എ പിടികൂടി. റുസ്തം അലിയാണ് പിടിയിലായത്. കിഷ്ത്വാർ ജില്ലയിലെ ഹഞ്ചാലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. ആർ എസ് എസ് നേതാവായിരുന്ന ചന്ദർകാന്ത് ശർമ്മയേയും അദ്ദേഹത്തിന്റെ സുരക്ഷ ഉദ്യോഗസ്ഥനെയുമാണ്‌ പ്രതിയായ റുസ്തം അലി കൊ-ലപ്പെടുത്തിയത്. 2019 ഏപ്രിലിലാണ് കൊ-ലപാതകം നടത്തിയത്.

  സഹായിക്കണം ; ഇന്ത്യയോട് മരുന്നിന് കൈ നീട്ടി പാകിസ്ഥാൻ

2018 ൽ ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹാറിനെ വ-ധിച്ച കേസുമായി ബന്ധപ്പെട്ടു ഹിസ്ബുൽ മുജാഹുദീൻ ഭീ-കരരായ നിഷാദ് അഹമ്മദ്, നിസാർ അഹമ്മദ് ഷെയ്ഖ്, ആസാദ് ഹുസൈൻ എന്നിവരെ എൻ ഐ എ പിടികൂടിയിരുന്നു.

Latest news
POPPULAR NEWS