ആ അശ്ലീല വീഡിയോ എന്റേതായിരുന്നില്ല താൻ ആരുടെ മുന്നിലും തുണി ഉരിഞ്ഞിട്ടില്ല ; തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ കൂടി അവതരണ രംഗത്ത് എത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. പിന്നീടും ഒരുപാട് ഷോകളികൾ അവതാരികയായി എത്തിയ രഞ്ജിനി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി രഞ്ജിനി തന്റെ നിലപാടുകൾ ആരാധകരോട് തുറന്ന് പറയുകയും ചെയ്തിരുന്നു. സൈബർ അക്രമങ്ങൾക്കും മറ്റും പലപ്പോഴായി ഇരയായ രഞ്ജിനി ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

രഞ്ജിനിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിച്ച വ്യാജ എം എം എസ് ക്ലിപ്പിനെ കുറിച്ച് അവതാരിക ചോദിച്ചപ്പോൾ അത് താനല്ലന്നും ഡയറക്ടറും രഞ്ജിനിയും എന്ന ടൈറ്റിലോട് കൂടി വന്ന വീഡിയോ ഒരുപാട് വർഷം പഴക്കമുള്ളതാണ് തന്നോട് ഇങ്ങനെ ഒരു കാര്യം പ്രചരിക്കുന്ന വിവരം ഫ്രണ്ടാണ് വിളിച്ച് പറഞ്ഞതെന്നും അപ്പോൾ ഞെട്ടി പോയെന്നും രഞ്ജിനി പറയുന്നു. താൻ അങ്ങനെ ഒരു ഡയറക്ടറിന്റെ മുന്നിൽ തുണി ഉരിഞ്ഞിട്ടില്ല ഇ ദൃശങ്ങൾ നോക്കാൻ ഗൂഗിളിൽ തിരഞ്ഞപ്പോൾ വേറെ ഏതോ സ്ത്രീയാണെന്ന് കാണുമ്പോ തന്നെ മനസിലാക്കാൻ ഏത് പൊട്ടനും കഴിയുമെന്നും ദൈവം അത്രക്ക് നന്നായി ഉണ്ടാക്കിയെടുത്ത ഒരു സ്ത്രീയാണെന്നും രഞ്ജിനി പറയുന്നു. ബ്ലാക്ക് ഗൗൺ ഇട്ട ആ സ്ത്രീ ഒരു അറബി പെണ്ണാണ് എന്നാണ് തന്റെ തോന്നലെന്നും രഞ്ജിനി പറയുന്നു.


തന്റെ പേരിൽ പ്രചരിക്കുന്ന നേക്കഡ് എംഎംഎസിന്റെ കാര്യം അമ്മയോട് പറഞ്ഞെന്നും പിന്നീട് അത് അമ്മയെ കാണിച്ചപ്പോൾ അയ്യേ ഇത് നിയൊന്നുമല്ല എന്നാണ് തന്നോട് പറഞ്ഞതെന്നും രഞ്ജിനി പറയുന്നു. ഇ കാര്യങ്ങൾ സൈബർ സെല്ലിന് പരാതി നൽകിയെന്നും തനിക് തന്റെ അമ്മയേയും അനിയനെയും ബോധിപ്പിക്കേണ്ട കാര്യമേയുള്ളൂ ആ ക്ലിപ്പ് ഒരു രസമല്ലേ അത് അവിടെ കിടക്കട്ടെയെന്നും രഞ്ജിനി പറഞ്ഞു.