Advertisements

ഇങ്ങനെയാവണം മുഖ്യമന്ത്രി: അഴിമതിക്കാരുടെ അവസ്ഥ ഇനി ഇങ്ങനെയായിരിക്കും

അഴിമതി നടത്തിയതിന് ഉത്തർപ്രദേശിലെ 13 ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്പെൻസ് ചെയ്യാനുള്ള നടപടിയെടുത്തു. ഉത്തർപ്രദേശിലെ ഒരു ട്രഷറിയിൽ ജോലി ചെയ്യുന്ന മൂന്നു പേരെയും സസ്പെൻസ് ചെയ്തതായും അഞ്ചു കോടി രൂപയോളം തട്ടിയ സംഭവത്തിൽ അന്വേഷണം നടത്താനും സർക്കാർ ഉത്തരവിട്ടതായും പറയുന്നു. ഇതുമായി ബന്ധപെട്ടു തഹസിൽധാർ തലത്തിലുള്ള 10 പേരെയും സസ്പെൻസ് ചെയ്തിട്ടുണ്ട്. ഇതിനെ കുറിച്ച് വകുപ്പ് തലത്തിൽ അന്വേഷണം നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടട്ടുണ്ട്.

Advertisements

ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ വിമുഖത കാണിച്ച ഇൻഷുറൻസ് കമ്പനികൾക്കെതിരെയും ഉത്തരവ് ഇട്ടട്ടുണ്ട്. ബറാബാങ്കിയിലെ നിരവധി കർഷകർക്ക് ഇൻഷുറൻസ് ക്ലെയിം നൽകുന്ന കാര്യത്തിൽ കമ്പനികൾ അശ്രദ്ധ കാണിക്കുന്നുണ്ടെന്നു കർഷകരുടെ ഭാഗത്തു നിന്നും പരാതി ഉയരുന്നുണ്ട്. ഇതിനെ കുറിച്ചെല്ലാം അന്വേഷിച്ചു വേണ്ടരീതിയിലുള്ള നടപടികളെടുക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Advertisements

- Advertisement -
Latest news
POPPULAR NEWS