ഇടപ്പള്ളിയിൽ ട്രാൻസ്‍ജെന്റിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം : ഇടപ്പള്ളിയിൽ ട്രാൻസ്‍ജെന്റിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പോണേക്കരയിൽ താമസിക്കുന്ന ശ്രദ്ധ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോണേക്കരയിലുള്ള വീടിനകത്ത് കിടപ്പ് മുറിയിലാണ് മൃദദേഹം കണ്ടെത്തിയത്.

  പുഴയിൽ നിന്ന് യുവതിയുടേത് ഉൾപ്പെടെ മൂന്ന് പേരുടെ മൃദദേഹങ്ങൾ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി. സാമ്പത്തിക ബാധ്യതയാണോ ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest news
POPPULAR NEWS