ഇടുക്കിയിൽ പ്രണയം നിരസിച്ചതിന്റെ പേരിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം ; യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

ഇടുക്കി : പ്രണയം നിരസിച്ചതിനെ തുടർന്ന് അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. തിരുവനന്തപുരം സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആസിഡ് ആക്രമണത്തിൽ യുവാവിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആസിഡ് ആക്രമണം നടത്തിയ മൂന്നാംങ്കണ്ടം സ്വദേശി ഷീബയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആസിഡ് ആക്രമണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

  സ്വർണ കള്ളക്കടത്ത് കേസിൽ സന്ദീപ് വാര്യർക്ക് പങ്കെന്ന് മാതൃഭൂമി

Latest news
POPPULAR NEWS