തൊടുപുഴ : ബന്ധുവിന്റെ വീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്ന പതിനാലുകാരി പ്രസവിച്ചു. അടിമാലിയിലെ താലൂക്ക് ആശുപത്രിയിലാണ് പ്രയാപ്പൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്.
പഠനത്തിന് വേണ്ടി ബന്ധുവിന്റെ വീട്ടിൽ രണ്ട് വർഷത്തോളമായി താമസിക്കുകയായിരുന്നു പെൺകുട്ടി. ബന്ധുവിന്റെ പീഡനത്തെത്തുടർന്നാണ് പെൺകുട്ടി ഗർഭിണിയാതെന്നാണ് വിവരം. പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.