ഇത് പോലെ മൊട്ട ഉണ്ടാക്കിയിട്ടുണ്ടോ വേറെ ലെവൽ

ഇ മൊട്ട ഫ്രൈ റോസ്റ് ഒരിക്കൽ എങ്കിലും നിങ്ങൾ പരീക്ഷിച്ചു നോക്കുക, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമമാകുന്ന ഇ എഗ്ഗ് റോസ്റ്റ് എളുപ്പത്തിൽ ഉണ്ടാകാം കൂടാതെ ചോറിനും മറ്റും കൂട്ടാനായും ഉപയോഗിക്കാം.ഇതിനായി വേണ്ട ചേരുവകൾ 3മൊട്ടയും, കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും 1/4 ടേബിൾസ്പൂൺ,മൊട്ടക്ക് ആവിശ്യമായ ഉപ്പ്.

എണ്ണ 3 ടേബിൾ സ്പൂൺ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ടേബിൾസ്പൂൺ, സവാള തക്കാളി 1 വീതവും പച്ചമുളക്ക് 3എണ്ണം, ചുവന്ന മുളക് പൊടി 1/2 ടേബിൾ സ്പൂൺ. ഒരു പാത്രത്തിൽ ആദ്യം 3 മുട്ടകൾ പൊട്ടിച്ചു ഒഴിക്കുക അതിൽ മുളക് പൊടി ചേർത്ത് നന്നായി അടിക്കുക. ശേഷം ചൂടാക്കിയ പാനിലിൽ എണ്ണ ഒഴിക്കുക. ബാക്കി വീഡിയോ കാണാം.