ഇത് സുകുമാരൻ ; ഹെലൻ ചിത്രത്തിലെ എലിയുമായി അന്ന ബെൻ

കുമ്പളങ്ങി നൈറ്സ് എന്ന തന്റെ ആദ്യ ചിത്രത്തിൽ തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് അന്ന ബെൻ. മലയാളത്തിന് ഒട്ടേറെ ഹിറ്റുകൾക്ക് തിരക്കഥ തയാറാക്കിയ തിരക്കഥാ കൃത്ത് ബെന്നി പി നായരമ്ബലത്തിന്റെ മകളാണ് അന്ന ബെൻ. ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റിസിന് ശേഷം പുറത്തിറങ്ങിയ ഹെലനിലും എന്ന മികച്ച പ്രകടമാണ് കാഴ്ച വച്ചത്. ഇപ്പോൾ അന്ന സോഷ്യൽമീഡിയയിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.

Also Read  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സിനിമാ നടനെതിരെ കേസെടുത്തു

സുകുമാരൻ എന്ന എലിയോടോപ്പമുള്ള ചിത്രമാണ് അന്ന പങ്കുവച്ചിരിക്കുന്നത്.പുതിയ ചിത്രത്തിൽ എലിയോടോപ്പമുള്ള രംഗമുണ്ടെന്നും നേരത്തെ ഹെലനിൽ ഉണ്ടായിരുന്ന ഏലിയാണിതെന്നും അന്ന പറയുന്നു. സുകുമാരൻ കുറുപ്പ് എന്നിങ്ങനെ രണ്ട് എലികൾ ഉണ്ടായിരുന്നെന്നും അതിലും സുകുമാരൻ ആണിതെന്നും അന്ന പറയുന്നു.