Advertisements

ഇനി ഇന്ത്യ ലോകത്തിന് മുന്നിൽ കടക്കാരനല്ല: 70 വർഷത്തോളം കടത്തിലായിരുന്ന ഇന്ത്യയെ അതിൽ നിന്നും കരകയറ്റാൻ ഒടുവിൽ ചായക്കടക്കാരൻ മോദി തന്നെ വേണ്ടി വന്നുവെന്ന് സെയ്ദ് അക്ബറുദീൻ

70 വർഷത്തോളമായി കടത്തിലായിരുന്ന ഇന്ത്യയുടെ കടങ്ങളെല്ലാം തീർത്തു ഇന്ത്യയെ കടത്തിൽ നിന്നും കരകയത്തിയത് ചായക്കടക്കാരനായ മോദിയാണെന്ന് യു എസ് ഇന്ത്യൻ പ്രതിനിധിയായ സയിദ് അക്ബറുദീൻ. ലോകബാങ്കിൽ നിന്നും ഇന്ത്യ വലിയരീതിയിലുള്ള തുക കടമെടുത്തിരുന്നു. ഇതുമൂലം 70 വർഷത്തോളമായി ഇന്ത്യ കടത്തിലായിരുന്നു. മോദി സർക്കാരാണ് കടത്തിൽ മുങ്ങിയ ഇന്ത്യയെ കരകയറ്റിയതെന്നും സെയ്ദ് തന്റെ ട്വിറ്റർ ട്വീറ്റിലൂടെ പങ്കുവെച്ചു.

Advertisements

ഒരു സമയത്ത് ഇന്ത്യയിൽ ജനിക്കുന്ന ഓരോ കുഞ്ഞും കടക്കാരനായിരുന്നെന്നും. എന്നാൽ കേവലം ഒരു ചായക്കടക്കരാൻ വന്നപ്പോൾ ആ കടമെല്ലാം മാറ്റിയെന്നും, നരേന്ദ്ര മോദി സർക്കാർ 6 വർഷം കൊണ്ട് കടങ്ങൾ എല്ലാം കൊടുത്തു തീർത്തെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലാണെന്നു പറയുന്നവർക്കുള്ള മറുപടികൂടിയാണ് ഇത്.

Advertisements

- Advertisement -
Latest news
POPPULAR NEWS