ഇന്ത്യയിൽ കൊറോണ വൈറസ് തീവ്രമാകില്ലെന്ന് പഠനം ; കാരണം ഇന്ത്യാക്കാരുടെ ശരീര ഘടന

കോവിഡ് 19 ബാധിച്ചു നിരവധി പേരാണ് ഇന്ത്യ അടക്കം ഉള്ള ലോകരാജ്യങ്ങളിൽ ഉള്ളത്. വാക്സിൻ കണ്ടെത്താൻ സാധികാത്ത വൈറസായതിന്നാൽ നിരവധി പേരാണ് ഇതിനോടകം ലോകത്ത് മരിച്ചത്. ചൈനയിലും ഇറ്റലിയിലുമാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിട്ട് ഉള്ളത് എന്നാൽ ഇന്ത്യയിൽ അതുപോലെ തീവ്രമാകില്ല എന്നാണ് പഠനം.

Also Read  കോവിഡ് 19: രാജ്യത്തെ ജില്ലകളെ മൂന്ന് സോണുകളാക്കി തിരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ഇന്ത്യക്കാരിൽ ഉള്ള ജനതിക മാറ്റമാണ് വൈറസ് പ്രതിരോധിക്കുന്നതും രോഗം പിടിച്ചാൽ നേടുന്നതെന്നും ശാത്രജ്ഞർ പറയുന്നു. കേന്ദ്രസർക്കാരും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെയും സഹായത്തോടെയാണ് പഠനം നടന്നിരിക്കുന്നത്. ഇന്ത്യക്കാരിൽ അടങ്ങിയിരിക്കുന്ന പ്രേത്യേകതരം ആർ.എൻ.എ പ്രോട്ടീനാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാകുന്നതെന്നും പഠനം പറയുന്നു.