ഇന്ത്യയിൽ നിന്ന് നരേന്ദ്രമോദിയെ സാക്ഷിയാക്കി പാകിസ്ഥാന് ട്രെമ്പിന്റെ മുന്നറിയിപ്പ്

അഹമ്മദാബാദ് : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്ന് നരേന്ദ്രമോദിയെ സാക്ഷിയാക്കി പാകിസ്ഥാന് ട്രെമ്പ് മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന തീവ്രവാദികളെ അമേരിക്ക നേരിടുമെന്ന് ട്രെമ്പ് വ്യക്തമാക്കി.

ഇസ്‌ലാമിക രാജ്യത്തെ തീവ്രവാദ പ്രവർത്തനം അടിച്ചമർത്താൻ അമേരിക്ക പ്രവർത്തിക്കുന്നതായും. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഇന്ത്യയോടൊപ്പം ചേർന്ന് നേരിടുമെന്നും ട്രെമ്പ് വ്യക്തമാക്കി

Also Read  ആം ആദ്‌മിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കി