ഇന്ത്യയുടെ ദേശീയ പതാക കത്തിക്കണമെന്ന് ആഹ്വാനം ചെയ്ത് ഹാരീസ് സി കെ എം എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. നാളെ ഇന്ത്യൻ ഫ്ലാഗ് കത്തിക്കണം എന്ന് വിചാരിക്കുന്നു ആരൊക്കെ സപ്പോർട്ട് ചെയ്യും??? എന്നാണ് ഹാരിസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ എൻ ഐ എയ്ക്ക് റിപ്പോർട്ട് നൽകണമെന്നും ദേശദ്രോഹ പരമായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെച്ചതിനു അറസ്റ്റ് ചെയ്യണമെന്നും മറ്റും പറഞ്ഞുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യൻ സൈന്യത്തെ അപമാനിച്ചു കൊണ്ട് സമൂഹ മാധ്യമത്തിൽ കുറിച്ച സൈനിക യുവാവിനെതിരെയും നടപടി കൈകൊണ്ടിരുന്നു