Advertisements

ഇന്ത്യൻ സൈന്യത്തെ ബലാത്സംഗക്കാർ എന്ന് വിളിച്ച ആളുടെ മകൻ ഇപ്പോൾ ബിഹാറി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി

തിരുവനന്തപുരം : ഇന്ത്യൻ സൈന്യത്തെ ബലാത്സംഗക്കാർ എന്ന് വിളിച്ച ആളുടെ മകൻ ഇപ്പോൾ ബിഹാറി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി. കോടിയേരിയെയും ബിനോയ് കോടിയേരിയെയും പരിഹസിച്ച് സന്ദീപ് ജി വാര്യർ. നേതാജി സുഭാഷ് ചന്ദ്രബോസ് ദിനത്തിൽ തിരുവനന്തപുരം ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് സന്ദീപ് വാര്യർ ഇക്കാര്യം പറഞ്ഞത്

Advertisements

കോടിയേരി ബാലകൃഷ്ണൻ നേരത്തെ ഇന്ത്യൻ പട്ടാളക്കാർ ബലാത്സംഗ വീരന്മാരാണെന്ന് പറഞ്ഞിരുന്നു. രാജ്യം കാക്കുന്ന പട്ടാളക്കാർക്കെതിരെ മോശം പരാമർശം നടത്തിയത് അന്ന് വലിയ വിവാദമായിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS