ഇന്ത്യ ചൈന അതിർത്തിയിൽ മിസൈലുകൾ വിന്യസിച്ച് ഇന്ത്യ

ഇന്ത്യ ചൈന അതിർത്തിയിൽ മിസൈലുകൾ വിന്യസിച്ച് ഇന്ത്യ. ചൈനയുടെ ഭാഗത്ത് നിന്നുള്ള ഏതു തരം നീക്കത്തെയും നിഷ്പ്രയാസം നേരിടാൻ സാധിക്കുന്ന ശക്തമായ മിസൈലുകളാണ് വിന്യസിച്ചിരിക്കുന്നത്. രണ്ടായിരം കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ പറ്റുന്നതും കരയിൽ നിന്നും വെള്ളത്തിൽ നിന്നും തൊടുക്കാൻ കഴിയുന്നതുമായ മിസൈലുകളാണ് ഇപ്പോൾ നിലവിൽ ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.

ഇതിനെ ശ്കതമായി പ്രതിരോധിക്കാൻ ശേഷിയുള്ള ബ്രഹ്‌മോസ്,നിർഭയ്‌,ആകാശ് മിസലുകളാണ് ഇന്ത്യൻ സേന വിന്യസിച്ചിട്ടുള്ളത്. കരയിൽ നിന്നും വെള്ളത്തിൽ നിന്നും കൂടാതെ വായുവിൽ നിന്ന് തൊടിയുക്കാനും ബ്രഹ്മോസിന് കഴിയും.

Also Read  കോവിഡ് 19: പ്രതിരോധത്തിനായി ഒന്നരലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ