Advertisements

ഇന്ത്യ പാസ്സാക്കിയ പൗരത്വ നിയമത്തെ എതിർക്കാൻ യൂറോപ്യൻ യൂണിയന് എന്തധികാരമാണുള്ളതെന്നു ചോദിച്ചുകൊണ്ട് പ്രാധാനമന്ത്രി നരേന്ദ്രമോദി

പരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ യൂറോപ്യൻ യൂണിയന് എന്തധികാരണമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യപരമായി ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ് ഇന്ത്യയിലേത്. ആ സർക്കാർ പാസ്സാക്കിയ നിയമത്തെ ചോദ്യം ചെയ്യാൻ യൂറോപ്യൻ യൂണിയന് ഒരു അവകാശവും ഇല്ലെന്നു അദ്ദേഹം വ്യെക്തമാക്കി.

Advertisements

വസ്തുതകൾ മനസിലാക്കി വേണം കാര്യങ്ങളിൽ ഇടപെടാണെന്നും യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ വരുന്ന ആഴ്ച ചർച്ചയ്ക്ക് വരുനതിന് മുൻപ് കാര്യങ്ങളെ കുറിച്ച് വ്യെക്തമായ രീതിയിൽ വിലയിരുത്തൽ നടത്താനായി ഇന്ത്യയുമായി യൂറോപ്യൻ യൂണിയൻ ആലോചിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ കാശ്മീരിൽ യു എൻ രക്ഷാസമിതി പ്രമേയം പാസ്സാക്കാനും യൂറോപ്യൻ യൂണിയൻ ഇടപെടണമെന്നും പറയുന്നുണ്ട്.

Advertisements

- Advertisement -
Latest news
POPPULAR NEWS