ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ദിവസം 5 ജിബി,വാലിഡിറ്റി മൂന്ന് മാസം ; പുതിയ ഓഫറുമായി ബിഎസ്എൻഎൽ (bsnl)

പൊതുമേഖലാ ടെലകോം സേവന ദാതാക്കളായ ബിഎസ്എൻഎൽ പുതിയ ഓഫറുമായി രംഗത്ത്. ദിവസവും 5 ജിബി ഡാറ്റ 551 രൂപയ്ക്ക് നൽകുന്ന ഓഫറാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. 5 ജിബി ഡാറ്റ യും 90 ദിവസം വാലിഡിറ്റിയും നൽകുന്നു. കൂടാതെ മറ്റൊരു ഓഫറും നിലവിൽ ബിഎസ്എൻഎൽ ന്റേതായി ഉണ്ട് പ്രതിദിനം 2 ജിബി ഡാറ്റാ 84 ദിവസം വാലിഡിറ്റിയിൽ 318 രൂപയ്ക്ക് നൽകുന്നു.

മറ്റു ടെലികോം സേവനദാതാക്കൾ കഴിഞ്ഞ വർഷം അവസാനത്തോടെ നിരക്കുകൾ വർധിപ്പിച്ചിരുന്നു. എന്നാൽ ബിഎസ്എൻഎൽ താരിഫിൽ വർദ്ധനവൊന്നും വരുത്തിയിരുന്നില്ല.
bsnl

bsnl offer

Latest news
POPPULAR NEWS