ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷമാക്കി ദുൽഖർ സൽമാന്റെ നായിക മാളവിക മോഹനൻ

പട്ടംപോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് മാളവിക മോഹനൻ. ഛായാഗ്രാഹകൻ കെ യു മോഹനന്റെ മകളായ മാളവിക പട്ടം പോലെ എന്ന ചിത്രത്തിന് ശേഷം ആസിഫലി നായകനായ നിർണായകം എന്ന ചിത്രത്തിലും അഭിനയിച്ചു.

മലയാളത്തിന് പുറമെ കന്നഡ,തമിഴ് ,ഹിന്ദി തുടങ്ങി അന്യഭാഷാ ചിത്രത്തിലും മാളവിക മോഹനൻ അഭിനയിച്ചു. വിജയ് നായകനായ മാസ്റ്റർ ആണ് മാളവികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ താരം തന്റെ ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.

  എല്ലാം കഴിഞ്ഞപ്പോൾ സരിതയെ ഉപേക്ഷിച്ചു അതെ അവസ്ഥയിൽ മേതിൽ ദേവികയും ; വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട് മേതിൽ ദേവിക കോടതിയിൽ

ചുവന്ന വസ്ത്രത്തിൽ അതീവ സുന്ദരിയായി എത്തിയ താരം തന്റെ കുടുംബാംഗങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്.

View this post on Instagram

A post shared by Malavika Mohanan (@malavikamohanan_)

Latest news
POPPULAR NEWS