ഈ പ്രായത്തിലും എന്നാ ഒരിതാ; ശാലു മേനോന്റെ ചിത്രങ്ങൾക്ക് കമന്റുമായി ആരാധകർ

നൃത്ത രംഗത്ത് നിന്നും അഭിനയ രംഗത്ത് എത്തിയ നടിയാണ് ശാലു മേനോൻ. സീരിയൽ പറമ്പരകൾക്ക് പുറമെ നാടക വേദകളിലും ശാലു മേനോൻ സജീവമാണ്. സിനിമയിലും സീരിയലിലും മികച്ച വേഷങ്ങൾ ചെയ്യുന്ന ശാലു അഭിനയത്തിൽ തന്റേതായ ശൈലി കൊണ്ട് വരാൻ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. അഭിനയത്തിന് ഒപ്പം തന്നെ നൃത്തത്തിനും ഒരുപോലെ മുൻഗണന കൊടുക്കുന്ന ശാലു നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.

ജയകേരള സ്കൂൾ ഓഫ് പേരൊഫോമിങ് ആർട്സ് എന്ന വിദ്യാലയമാണ് താരം നടത്തിവരുന്നത്. ഒരുക്കാലത്ത് വാർത്തകളിൽ സ്ഥിരം വിവാദ നടിയായി ശാലു മേനോന്റെ പേരും ഉയർന്നുവന്നിരുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. 35 വയസ്സ് പ്രായമായെങ്കിലും ഒട്ടും പറയാത്ത തരത്തിലാണ് താരം പങ്കുവെച്ച ഫോട്ടോകൾ. നിരവധി ആരാധകരാണ് ശാലുമേനോൻ പങ്കുവെച്ച ചിത്രത്തിന് താഴെ താരത്തിന്റെ പ്രായം പറയില്ലെന്ന കാര്യം പങ്കുവെയ്ക്കുന്നത്.