ഈ മോളെ ഓർമ്മ ഉണ്ടോ? ഇപ്പോ കണ്ടാൽ ഞെട്ടും

മലയാളികൾ ഒരിക്കലും മറക്കാത്ത ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് അമ്മ സീരിയൽ. അമ്മ സീരിയലിലെ ചിന്നുവിനെ ആരും മറന്നു കാണില്ല. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ എന്ന പരുപാടിയിൽ കൂടിയാണ് മാളവിക മണിക്കുട്ടൻ ചിന്നു എന്ന കഥാപാത്രത്തിലേക്ക് വരുന്നത്. ആരാധകർക്ക് ഏറെ ഏറെ ഇഷ്ടപെട്ട താരം അമ്മ സീരിയലിന് ശേഷം എവിടെ പോയി എന്ന് പലരും സോഷ്യൽ മീഡിയകളിൽ ചോദിച്ചിരുന്നു.

അമ്മയിൽ നിന്നും ഒരു തമിഴ് സിനിമയിലേക്ക് പോയ ചിന്നു ശേഷം പഠന കാര്യങ്ങൾക്കായി അഭിനയം നിർത്തി വെയ്ക്കുകയായിരുന്നു. ഇപ്പോൾ താരം പങ്കുവെച്ച ഒരു ടിക്ടോക് വീഡിയോയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന സൂചന നൽകുന്നത്. ദുബായിൽ കഴിയുന്ന മാളവിക അടുത്ത മമൂട്ടി ചിത്രത്തിൽ ഉണ്ടാകുമെന്നാണ് വെളിയിൽ വരുന്ന അഭ്യുഹങ്ങൾ.