ഈ വർഷം അവസാനം വരെ ഗൂഗിൾ ഫേസ്‌ബുക്ക് ജീവനക്കാർ വീട്ടിൽ നിന്ന് വർക്ക് ചെയ്യണം

ലോക്ക് ഡൌൺ കാരണം പല കമ്പനികളും അവരുടെ ജോലിക്കാർക്ക് വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യാൻ അവസരം കൊടുക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സെർച്ച്‌ എഞ്ചിനുകളായ ഫേസ്ബുക്കും സമൂഹ മാധ്യങ്ങളിലെ ഭീമനായ ഫേസ്ബുക്കും വർക്ക്‌ അറ്റ് ഹോം പദ്ധതി നീട്ടിയിരിക്കുകയാണ്.

ഇ വർഷം അവസാനം വരെ വീട്ടിൽ തന്നെ ഇരുന്ന് വർക്ക്‌ ചെയ്യാനാണ് കമ്പനി ജീവനക്കാരോട് ആവിശ്യപെടുന്നത്. കൊറോണ പകരാതെ ഇരിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരം ഒരു പദ്ധതി കമ്പനികൾ മുന്നോട്ട് വെക്കുന്നത്. എന്നാൽ കമ്പനിയിൽ വന്നു ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ മുതൽ അവസരം കൊടുക്കുമെന്ന് ഗൂഗിൾ സിഇഒ അറിയിച്ചു.

Latest news
POPPULAR NEWS