KERALA NEWSഉണ്ട ഉരുക്കി വിറ്റതാണെന്ന് പോലീസ് ; കേരള പൊലീസിന് ഇത്ര ദാരിദ്ര്യമോ...

ഉണ്ട ഉരുക്കി വിറ്റതാണെന്ന് പോലീസ് ; കേരള പൊലീസിന് ഇത്ര ദാരിദ്ര്യമോ ?

follow whatsapp

പോലീസിന്റെ ഉണ്ട കാണാതായ സംഭവം ഉരുക്കി വിറ്റതാകാമെന്ന് പൊലീസിലെ ചില ഉദ്യോഗസ്ഥർ. ഉണ്ടയിലെ ഈയം ഉരുക്കി എടുത്ത് വിറ്റതാകാം എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ എന്നാൽ ഉണ്ടയിലെ ഈയമെടുത്ത് വിറ്റിട്ട് വേണോ കേരള [പൊലീസിന് ജീവിക്കാൻ അത്ര ഗതികേട് പോലീസിനുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഉണ്ട ഉരുക്കി വിറ്റതാണെന്ന് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അന്വേഷണം വഴിതിരിച്ച് വിടാനുള്ള അടവാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. കേരള പോലീസിൽ കറുത്ത കുതിരകൾ ഉണ്ടെന്നും സൂക്ഷിക്കണമെന്നും സാമൂഹ്യവിരുദ്ധർക്കും മാവോയിസ്റുകൾക്കും പിന്തുണ നൽകുന്നവർ പോലീസിലുണ്ട് അവരെ കണ്ടെത്തണം എന്ന് ഈ വാർത്തയോട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

spot_img