ഉത്തർപ്രദേശിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 28, പരിശോധിച്ചത് രണ്ടരലക്ഷം സാമ്പിളുകൾ

ലക്നൗ : ജനസാന്ദ്രത കൂടുതലുള്ള ഉത്തർപ്രദേശിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 28. 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധീകം സാമ്പിളുകൾ പരിശോധിച്ചതിൽ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക് മാത്രം. കഴിഞ്ഞ മൂന്നാഴ്ച മുൻപ് കോവിഡ് പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്ത് കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതാണ് കോവിഡ് കേസുകൾ കുത്തനെ കുറയാൻ കാരണമായത്.

  ഷഹീൻ ബാഗ് സമരത്തിനിടെ സമരാനുകൂലികളുടെ കാമകേളികൾ ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പതിനേഴ് ലക്ഷത്തിനടുത്ത് ആളുകൾ രോഗമുക്തി നേടുകയും ചെയ്ത ഉത്തർപ്രദേശിൽ 98.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡ് പ്രതിസന്ധി കുറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ് യോഗി സർക്കാർ.

Latest news
POPPULAR NEWS