എന്നെയും കൽപ്പനെയും ശത്രുക്കളാക്കി മാറ്റിയതിന് കാരണക്കാരൻ മനോജ്‌ കെ ജയൻ ; വെളിപ്പെടുത്തലുമായി ഉർവശി

മലയാള സിനിമയിൽ ഒരുപാട് നല്ല സിനിമകൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഉർവശി. നായികയായി മാത്രമല്ല അഭിനയ ജീവിതം തുടങ്ങിയ ശേഷം ചേർത്തും വലുതുമായ വേഷത്തിൽ എത്തിയ താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. ഇടക്ക് സിനിമയിൽ നിന്നും വിശ്രമമെടുത്ത താരം പിന്നീട് അമ്മ വേഷങ്ങളിൻ കൂടി ശ്കതമായ തിരിച്ചുവരവ് നടത്തുകയിരുന്നു.

മലയാളത്തിലെ മുൻനിര നായികമാരുടെ എല്ലാം നായികയായി തിളങ്ങിയ താരം നിരവധി അവാർഡുകളും നേടിയെതിട്ടുണ്ട്. ഉർവശി ചെയ്ത കഥാപാത്രങ്ങൾ ഏറെയും കുസൃതി നിറഞ്ഞ വേഷങ്ങളായിരുന്നു. എന്നാൽ സിനിമയിൽ നിന്നും വിവാഹം കഴിച്ച താരത്തിന്റെ പ്രണയ ജീവിതം അത്ര മനോഹരമായിരുന്നില്ല. നടനും ഗായകനുമായ മനോജ്‌ കെ ജയനുമായുള്ള ബന്ധം ഇടക്ക് വെച്ച് പിരിഞ്ഞരന്നു.

സിനിമയിൽ ഒരുപാട് ചിരിപ്പിച്ച മറ്റൊരു താരമായിരുന്നു കൽപ്പന. ഉർവശിയുടെ സഹോദരി കൂടിയായ താരം വിടപറഞ്ഞു എങ്കിലും കൽപ്പനയുമായുള്ള പ്രശനങ്ങൾ പറഞ്ഞു തീർക്കാത്തതിൽ ഇന്നും വിഷമമുണ്ടെന്ന് പറയുകയാണ് ഉർവശി. മനോജ്‌ കെ ജയനെ വിവാഹം കഴിച്ചത് കല്പനക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഉർവശി പറയുന്നു. മനോജിനെ വിവാഹം കഴിച്ചത് കൊണ്ട് 10 വർഷത്തിൽ ഏറെ തന്നോട് മിണ്ടിയില്ല.

  ടിക്ക് ടോക്ക് നിരോധനത്തിന് പൂർണ പിന്തുണ രാജ്യത്തിനോളം വലുതല്ല ഒന്നും ; സൗഭാഗ്യ വെങ്കിടേഷ്

പിന്നീട് മിണ്ടി തുടങ്ങിയപ്പോളേക്ക് ദൈവം ഉർവശിയെ കൊണ്ട് പോയെന്നും അവളെ പോലെ ഇനി മറ്റൊരു നടി ഉണ്ടാകില്ലന്നും കല്പനക്ക് തുല്യം കല്പന മാത്രമാണ്, ജീവിച്ചു ഇരുന്നപ്പോൾ കല്പനക്ക് അവാർഡ് ഒന്നും ലഭിച്ചില്ലെന്നും പിന്നീട് മരിച്ചപ്പോൾ ആ അവാർഡുകൾ വാങ്ങാൻ തന്നെ ക്ഷണിച്ചപ്പോൾ മാനസികമായി വിഷമമുണ്ടായെന്നും താരം പറയുന്നു.

വേറെയൊരു സിനിമ കുടുംബത്തിലും ഇത്രയും അടുപ്പം കാണാൻ സാധിക്കില്ലന്നും സ്നേഹമുള്ള ഇടങ്ങളിലെ അകൽച്ച ഉണ്ടാവുകയുള്ളു അതുപോലെ തങ്ങൾക്കും ഇടയിൽ ഉണ്ടായെന്നും വീട്ടിൽ ഇളയവളായതിനാൽ അമ്മ അല്ലങ്കിൽ കല്പന ചേച്ചിയായിരുന്നു ചോർ വാരി തരുന്നത് ഇപ്പോളും തന്റെ ആഹാരത്തിന്റെ അളവ് തനിക്ക് അറിയില്ലന്നും ഉർവശി പറയുന്നു. മനോജ്‌ വേണ്ടന്ന് 100 തവണ അവൾ എതിർത്തിരുന്നുവെന്നും എല്ലാ കാര്യങ്ങളും കല്പന ചേച്ചിയുടെ നോക്കി ചെയ്തിരുന്ന തന്റെ ഇഷ്ടപ്രകാരമാണ് മനോജിനെ വിവാഹം കഴിച്ചത്. കല്പന പറഞ്ഞത് കേട്ടിട്ടും താൻ അത് ചെവി കൊണ്ടില്ലനും പിന്നീട് അതിന്റെ ഫലം താൻ അനുഭവിച്ചെന്നും ഉർവശി പറയുന്നു.

Latest news
POPPULAR NEWS