എന്നോടാണ് ആണ് ചോദിച്ചെങ്കിൽ ആ നറിയുടെ പല്ല് അടിച്ച് താഴെ ഇട്ടേനെ ; വിനായകനെതിരെ രൂക്ഷ വിമർശനവുമായി നടി ലക്ഷ്മി പ്രിയ

നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യനായർ പ്രധാനകഥാപാത്രത്തെ വതരിപ്പിക്കുന്ന ചിത്രമാണ് ഒരുത്തീ. വിനായകൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വിനായകന്റെ മീടു പരാമര്ശനങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കലാസാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് വിനായകനെതിരെ വിമർശനമുന്നയിച്ചത് ഇപ്പോഴിതാ ചലച്ചിത്രതാരം ലക്ഷ്മി പ്രിയ വിനായകനെതിരെ രൂക്ഷ വിമർശനവുമായെത്തിരിക്കുകയാണ്.

സ്ത്രീ സുരക്ഷാ ഒരു സ്ത്രീ സംഘടനകളുടെയും കയ്യിൽ അല്ലെന്നും അത് ഓരോ പെണ്ണിന്റെയും കയ്യിലാണെന്നും തന്നോട് ഇത്തരത്തിൽ ഒരുത്തൻ വിവരക്കേട് പറഞ്ഞാൽ അവന്റെ പല്ലടിച്ച് താഴെ ഇടുമെന്നാണ് ലക്ഷ്മി പ്രിയയുടെ പ്രതികരണം. ഏതെങ്കിലും ഒരു ഊള എന്തെങ്കിലും പറഞ്ഞാൽ കേട്ട് നിൽക്കാനുള്ള ബാധ്യതയൊന്നും തനിക്കില്ലെന്നും ഇത് പോലുള്ള നാറികളുടെ പല്ല് അടിച്ച് താഴെ ഇടുമെന്നും ചോദ്യം എത്ര മാന്യമായാലും ചോദിക്കുന്നത് ഊളത്തരം തന്നെയാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. ലൈംഗീക ബന്ധത്തിന് തലപര്യമുണ്ടോ എന്ന് ചോദിച്ചാൽ നോ എന്ന വാക്കിൽ ഉത്തരം ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിനുള്ളു എന്ന് ഇവന് ആരാണ് പറഞ്ഞ് കൊടുത്തതെന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നു.

  തെറി വിളിച്ചവരോട് സഹതാപമാണ് തോന്നിയത് ; സൈബർ അറ്റാക്ക് നടത്തുന്നവർക്ക് ചുട്ട മറുപടിയുമായു അഹാന കൃഷ്ണ

സ്ത്രീ സുരക്ഷാ ഒരു സംഘടനയുടെയും കയ്യിൽ അല്ലെന്നും അത് ഓരോ പെണ്ണിന്റെയും കയ്യിലാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പെണ്ണിന്റെ അന്തസ് പെണ്ണിന്റെ കയ്യിലാണെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ അനാവശ്യം കേട്ടോണ്ടിരിക്കുന്ന ഒരുത്തീ അവരുതെന്നും സ്വയം തീ ആവുന്ന പെണ്ണവണമെന്നും പറഞ്ഞു.

Latest news
POPPULAR NEWS